¡Sorpréndeme!

തായ്‌ലാന്‍ഡിനെ മുക്കി ടീം ഇന്ത്യ | Oneindia Malayalam

2019-01-07 85 Dailymotion

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. അബുദാബിയിലെ നഹ്യാന്‍ സ്‌റ്റേഡിത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് നീലക്കടുവകള്‍ കശാപ്പ് ചെയ്തത്. ഇരട്ടഗോളുകള്‍ നേടിയ സൂപ്പര്‍ താരം സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ഹീറോ.

India beat Thailand 4-1 for first Asian Cup win in 55 years